Monday, February 1, 2010

അവള്‍ പറഞ്ഞു...

അവള്‍ പറഞ്ഞു...

നീയിനി പ്രണയത്തെപ്പറ്റി ഉരിയാടരുത്.
എസ്.എം.എസ്.അയക്കരുത്,
എന്റെ മുന്നിലൊരിക്കലും വരരുത്.
കാരണം,
അപ്പോള്‍ എന്റെ കൈകള്‍ അവനെ തേടുന്നു
കണ്ണുകള്‍ അനന്തതയില്‍ തിരയുന്നു
ഓര്‍മ്മകള്‍ അവന്റെ മാറിടത്തിനായ് കൊതിക്കുന്നു
ഞാന്‍ എന്നെ മറന്നു പോകുന്നു
പ്രണയമെന്നാല്‍ അവന്‍ മാത്രമാകുന്നു.

38 comments:

എറക്കാടൻ / Erakkadan said...

അപ്പോൾ നമ്മളാരായി......$$$$$***** ..പറയണോ...വേണ്ട....

ഭായി said...

വേണ്ടാ..ഏറ്ക്കാടാ വേണ്ട...ക്ഷമി..
ഏറക്കാടനെയല്ല കവി ഉദ്ധേശിച്ചത്!

Unknown said...

ഞാന്‍ എന്നെ മറന്നു പോകുന്നു
പ്രണയമെന്നാല്‍ അവന്‍ മാത്രമാകുന്നു.

Anonymous said...

എല്ലാ ഭാവുകങ്ങളും നേരുന്നു!

hi said...

entha bhai track maatti pidicho ??
all the best

പട്ടേപ്പാടം റാംജി said...

ഞാന്‍ എന്നെ മറന്നു പോകുന്നു

ശരിതന്നെ മാഷേ.

ജയരാജ്‌മുരുക്കുംപുഴ said...

ashamsakal.......

SNAPS said...

heeyyyy.....

Unknown said...

ആദ്യമായി എത്തിയതാണ്. സന്തോഷ മുണ്ട്... കവിത വായിച്ചു. ആശംസകൾ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

AK 47 ആയിരിക്കും ഉദേശിച്ചത്‌ .....

mini//മിനി said...

മരന്നതെല്ലാം ഓർമ്മിപ്പിക്കാനാണോ?

എന്‍.പി മുനീര്‍ said...

നല്ല രചന..ദൂതനെ ഹ്രുദയത്തിലേറ്റുന്ന കാമുകി...

Umesh Pilicode said...

കലക്കി മാഷെ

mukthaRionism said...

'പ്രണയമെന്നാല്‍ അവന്‍ മാത്രമാകുന്നു.'
കുമാരേട്ടാ..
കവിതയില്‍ കവിതയുണ്ട്..

mukthaRionism said...
This comment has been removed by the author.
വെള്ളത്തൂവൽ said...

കുമാരോ ഇജ്ജ് തകർത്തു കേട്ടോ ആദ്യം വഴിതെറ്റീന്ന കരുതിയത്, ഈ കളത്തിൽ കണ്ടപ്പോൾ..... ശ്ശോ.. ഈ കുമാരേട്ടന്റെ ഒരു കാര്യം.... ആശംസകൾ

Vayady said...

അതുശരി, അപ്പൊ ഇങ്ങിനേയും ഒരു ബ്ലോഗുണ്ടായിരുന്നോ? ഞാന്‍ വഴിതെറ്റി വന്ന കുഞ്ഞാടാണ്‌!! ഏതായാലും വന്നു. ആ സ്ഥിതിക്ക് ഫോളോ ചെയ്യാന്‍ തന്നെ തീരുമാനിച്ചു. :)

"നീയിനി പ്രണയത്തെപ്പറ്റി ഉരിയാടരുത്.
എസ്.എം.എസ്.അയക്കരുത്,
എന്റെ മുന്നിലൊരിക്കലും വരരുത്"
പിന്നെന്തിനാ അവള്‍ അവനെ പ്രണയിക്കാന്‍ പോയത്? ഇതൊരു വിശ്വാസ വഞ്ചനയായിപ്പോയി. :)

Raveena Raveendran said...

നന്നായിട്ടുണ്ട് , അഭിനന്ദനങ്ങള്‍ !

ഹംസ said...

കുമാരാ ഇത് നിന്നോട് ആരു പറഞ്ഞതാ? പറഞ്ഞത് ഈ രൂപത്തില്‍ ആവില്ല ഞാന്‍ തെളിച്ചു പറയാം “മേലില്‍ എന്നോട് നീ പുന്നാരം പറയാന്‍ വരരുത്.മേലാല്‍ എനിക്ക് ഇനി മിസ്സ്കോള്‍ വിടരുത് ,മേലാല്‍ എന്‍റെ മുന്നില്‍ കണ്ടു പോവരുത് നിനക്കുമില്ലെടാ അമ്മയും പെങ്ങളും, ഇത്രയല്ലെ പറഞ്ഞുള്ളൂ.. ബാക്കി നിന്‍റെ ഭാവനയും അത് നന്നായി , അപ്പോള്‍ നല്ല കവിതയായി.!

Anonymous said...

കൊള്ളാം "ഞാന്‍ എന്നെ മറന്നു പോകുന്നു
പ്രണയമെന്നാല്‍ അവന്‍ മാത്രമാകുന്നു"
അതിലേറെ കൊള്ളാം ഹംസ എന്നാ സുഹൃത്തിന്റെ കമന്‍റു ...സത്യമുണ്ടോ അതില്‍ ...:)

siya said...

എന്‍റെ ബ്ലോഗില്‍ കമന്റ്‌ കണ്ടു . .സന്തോഷം അത് വഴി വരുന്നതിനും .ഇവിടെ വന്നപ്പോള്‍ കവിത എനിക്ക് അത്ര വശമുള്ള വിഷയം അല്ല .പക്ഷേ ഇത് വായിച്ചപോള്‍ എനിക്ക് നല്ലപോലെ മനസിലാവുന്ന കവിതയും ....കൊള്ളാം .ഇനിയും കൊച്ചു കവിതകള്‍ വായിക്കാന്‍ വരാം. ആദ്യമായി കമന്റ്‌ എഴുതുവാന്‍ നോക്കിയപോള്‍ ബാക്കി എല്ലാരുടെയും കമന്റ്‌ വായിച്ചു ശരിയ്ക്കും ചിരിച്ചു പോയി........

സാബിബാവ said...

നീയിനി പ്രണയത്തെപ്പറ്റി ഉരിയാടരുത്.
എസ്.എം.എസ്.അയക്കരുത്,
എന്റെ മുന്നിലൊരിക്കലും വരരുത്.

ഇതൊന്നും നടക്കില്ല മോളെ ..
ഞാന്‍ പറയും .
ഞാന്‍ വരുകെയും ചെയ്യും .
എന്ന് പറ കുമാരേട്ടോ ....

Unknown said...

ആദ്യമായി എത്തിയതാണ്. സന്തോഷ മുണ്ട്... കവിത വായിച്ചു. ആശംസകൾ.

ശാന്ത കാവുമ്പായി said...

ഇത് ഞാന്‍ കണ്ടില്ലല്ലോ.അവനും നീയും ഒന്നല്ല അല്ലേ?

Fayas said...

ആരാണവന്‍ ..........

ഇതാണ് ഞാന്‍ പറയുന്നത് ആരെയും പ്രേമിക്കരുത് ......................

ജോയ്‌ പാലക്കല്‍ - Joy Palakkal said...

പ്രണയചിന്തകള്‍ക്ക്‌..
എല്ലാ നന്മകളും നേരുന്നു!!
രസായിരിയ്ക്കുന്നു

Akbar said...

SMS പുതിയ കാല പ്രണയത്തിന്റെ അടയാളമായി മാറുകയാണോ കുമാരാ.?

Sneha said...

കൊള്ളാം....

SUJITH KAYYUR said...

Kavitha vaayichu. Manjilum mazhayilum veyililum kaykunna maram-pranayam

വിരല്‍ത്തുമ്പ് said...

കൊള്ളാം....

ഒടിയന്‍/Odiyan said...
This comment has been removed by the author.
ഒടിയന്‍/Odiyan said...

"നീയിനി പ്രണയത്തെപ്പറ്റി ഉരിയാടരുത്.
എസ്.എം.എസ്.അയക്കരുത്,
എന്റെ മുന്നിലൊരിക്കലും വരരുത്"...
ഇപ്പൊ കീശയില്‍ ഉള്ളവനെക്കാള്‍ നല്ലോരുതനെ കിട്ടുമ്പോള്‍ ലവളുമാരുടെ സ്ഥിരം മൊഴി ഇത് തന്നെ...നന്നായിട്ടുണ്ട്

ഒരില വെറുതെ said...

ഒരെസ്സെമ്മെസ്സില്‍ ഒരു ജീവിതം

manave bichu said...

enthoottu kavithayda .......

manave bichu said...

enthootu bhavanayda....... appi.............................
nee thanda kavi (pi)

jain said...

പ്രണയമെന്നാല്‍ അവന്‍ മാത്രമാകുന്നു
അത്ര മാത്രം മതി.
അത്രമാത്രം

Anto Panicker said...

റൈറ്ററേ.

Anto Panicker said...

റൈറ്ററേ.